ശ്രീജിത്ത് സംവിധാനം ചെയ്ത് അഭിനയിച്ച ഡോക്യുമെന്ററി ചിത്രം യഥോ ഹസ്ത തഥോ മനഃ സിനിമാതാരം റഹ്മാൻ റിലീസ് ചെയ്തു . നൃത്തവേദികളിൽ വിസ്മയം തീർത്ത ശ്രീജിത്ത് മാരിയിൽ സിനിമാരംഗത്തേക്കും ച...